🔲 എ) ഇൻലാക്‌സ് സ്‌കോളർഷിപ്പുകൾ (ഒരു ലക്ഷം യുഎസ് ഡോളർ വരെ): ബിസിനസ് ഫിനാൻസ്, കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ്, ഫാഷൻ ഡിസൈൻ, ഹോസ്പിറ്റാലിറ്റി ടൂറിസം, മാനേജ്മെന്റ്, മെഡിസിൻ / ഡെന്റിസ്ട്രി / ബന്ധപ്പെട്ട വിഷയങ്ങൾ, സംഗീതം, പബ്ലിക് ഹെൽത്ത് തുടങ്ങിയവയൊഴികെ വിഷയങ്ങളിൽ വിദേശത്ത് മാസ്റ്റേഴ്സ്, എംഫിൽ, പിഎച്ച്ഡി പഠനത്തിന് സഹായം.
🔲 അപേക്ഷ മാർച്ച് 30 വരെ.
🔲 ബി) ഇൻലാക്‌സ് ഫെലോഷിപ്സ് ഫോർ സോഷ്യൽ എൻഗേജ്മെന്റ്: സാമൂഹികക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനത്തിനാണു സഹായം.
🔲 30 വയസ്സു തികയാത്ത ബിരുദധാരികൾക്കും 3 വർഷത്തെ സേവനപരിചയമുള്ള 35 തികയാത്തവർക്കും 2 വർഷത്തേക്കു സഹായം ലഭിക്കും.
🔲 കൂടുതൽ വിവരങ്ങൾക്ക് inlaksfoundation.org സന്ദർശിക്കുക.
വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :