🎓 കണ്ണൂർ സർവ്വകലാശാല ബിഎഡ് പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 05 വരെ🎓


കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (Govt.Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ B.Ed കോളേജുകളിലേക്കുള്ള 2023-24 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ 2023 ജൂലൈ 05 വരെ.


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ JOIN OUR WHATSAPP GROUP👇🏻

https://chat.whatsapp.com/L9GUADZOUhbAOfHeuVAQoe


🛑 ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി 2023 ജൂലൈ 05 വൈകുന്നേരം 5 മണി വരെയാണ്.


🔻 രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും👇🏻

www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. 


▪️അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവ്വകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ് .


▪️Management, Sports എന്നീ Quota കളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് , ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ സെന്ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


▪️കമ്മ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയേണ്ടതാണ്.


▪️ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല(മാനേജ്മന്റ്സ്പോർട്സ് ക്വാട്ട ഒഴികെ)അപേക്ഷയുടെ പ്രവേശന സമയത്ത് അതാത് കോളേജുകളിൽ/സെന്ററുകളിൽ ഹാജരാക്കേണ്ടതാണ്.


🔻 ഓൺലൈൻ രജിസ്ട്രേഷൻ ഫീ Rs 660- (SC/ST/PWBD - Rs 300/-) ഫീസ് SBI e-pay വഴി അടക്കേണ്ടതാണ്.


Help Line No👇🏻


 0497 2715261, 

0497 2715284

7356948230


e-mail : 👇🏻


id :bedsws@kannuruniv.ac.in


‼️‼️ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക


🛑 Last Date: July 5 2023 5 PM


▪️PROSPECTUS  👇🏻


https://admission.kannuruniversity.ac.in/pressrelease/bed/BEd_Prospectus_202324.pdf



▪️CANDIDATE LOGIN / REGISTER NOW  👇🏻


https://admission.kannuruniversity.ac.in/BED2K23/Student/index.php

Post a Comment

0 Comments