INSPIRE (SHE) സ്കോളർഷിപ്പ്; +2 ഉന്നത വിജയം നേടിയ സയൻസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

 


▪️സയൻസിന്റെ വിസ്മയങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് ‘ഇൻസ്പയർ’ (Innovation in Science Pursuit for Inspired). ഇതിന്റെ മുഖ്യഘടകമായ ഷീ (സ്കോളർഷിപ് ഫോർ ഹയർ എജ്യൂക്കേഷൻ).


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻

https://chat.whatsapp.com/Hw3ZcMyHdUjA7uJImVuwm1


▪️സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


🛑 09-11-2023 വരെ ഓണലൈനായി അപേക്ഷ സമര്‍പ്പിക്കാം


🔻താഴെ പറയുന്ന സയൻസ് വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ  ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം👇🏻


(1) Physics

(2) Chemistry

(3) Mathematics

(4) Biology

(5) Statistics

(6) Geology

(7) Astrophysics

(8) Astronomy

(9) Electronics

(10) Botany

(11) Zoology

(12) Bio-chemistry 

(13) Anthropology

(14) Microbiology

(15) Geophysics

(16) Geochemistry

(17)Atmospheric sciences 

(18) Oceanic Sciences.

 

▪️  +2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക. അല്ലെങ്കിൽ JEE advanced, NEET, KVPY തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം.


*‼️മുൻ വർഷങ്ങളിൽ +2 വിജയിച്ചവര്‍ക്ക് അപേക്ഷിക്കാൻ കഴിയില്ല


▪️ സ്കോളർഷിപ്പ് തുക

പ്രതിവർഷം 60000 രൂപയും Project allowance ആയി 20000 രൂപ വരെയും PG രണ്ടാം വർഷം വരെ ലഭിക്കുന്നതാണ്.


🔻അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ👇🏻


▪️Photo

▪️Class X Mark Sheet  

▪️Class XII Mark Sheet  

▪️Endorsement Form  

▪️Eligibility Note/Advisory Note (Not Mandatory )  

▪️Certificate specifying Rank or Award in IIT-JEE/AIPMT/ NEET/ KVPY /JBNSTS/NTSE /International Olympic Medalists (if applicable)  


‼️  അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ കോളേജിൽ നൽകേണ്ടതില്ല. പകരം കോളേജിലെ വിദ്യാർത്ഥിയാണെന്ന് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്ന Endorsment form നിർബന്ധമായും upload ചെയ്യണം.


▪️അപേക്ഷ സമയത്ത് വിദ്യാർത്ഥിയുടെ ബാങ്ക് ഡീറ്റെയിൽസ് നൽകേണ്ട ആവിശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം SBI account ന്റെ ഡീറ്റെയിൽസ് നൽകേണ്ടി വരും.


▪️ കൂടുതൽ വിവരങ്ങൾക്ക്👇🏻 

https://online-inspire.gov.in/

Post a Comment

0 Comments