എസ് എസ് എൽ സി പരീക്ഷാഫലമറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക
പരീക്ഷാഫലം ലഭ്യമാവുന്ന വെബ്സൈറ്റുകള്‍* 👇🏻
School Wise & Result Analysis
School code ലഭിക്കാൻ👇
⭕SSLC പരീക്ഷ എഴുതിയവർ :4,14,290
⭕SSLC പരീക്ഷ വിജയിച്ചവർ : 4,10,456
⭕ വിജയ ശതമാനം :99.07%
⭕98.93 ആൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
⭕വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല : പത്തനംതിട്ട.
⭕വിജയ ശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസ ജില്ല : കുട്ടനാട്.
⭕99.22 പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
⭕ Full A+ കിട്ടിയത് : 30,514
⭕ഫുൾ A+ ശതമാന കണക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ല : കൊല്ലം
⭕SSLC ഫുൾ A+ എണ്ണം പകുതിയിലേറേ കുറഞ്ഞു. 2025 ൽ 61449 പേർ ഉണ്ടായിരുന്നത് 2026 ൽ 30514 ആയി ചുരുങ്ങി
⭕ സെ പരീക്ഷ ജൂൺ ആദ്യവാരം
⭕ SSLC സർട്ടിഫിക്കറ്റ് ജൂൺ ആദ്യ വാരം ഡിജിലോക്കറിൽ ലഭ്യമാവും.
⭕767 സർക്കാർ വിദ്യാലയങ്ങൾക്ക് നൂറുമേനി വിജയം
⭕930 എയ്ഡഡ് വിദ്യാലയങ്ങൾക്ക് നൂറുമേനി വിജയം
⭕408 അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് നൂറുമേനി വിജയം

0 Comments