ഇഗ്നോ പ്രവേശനം: 31 വരെ...

 



വിവിധ ഡിസ്റ്റന്‍സ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇഗ്നോ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈനായി അപേക്ഷിക്കാം.ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) ജൂലൈയില്‍ ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 31 വരെ വിവിധ കോഴ്‌സുകള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ജംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, എജ്യുക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, സൈക്കേളജി, അഡള്‍ട്ട് എജ്യുക്കേഷന്‍, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍, ആന്ത്രപ്പോളജി, കൊമേഴ്‌സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റിക്‌സ് ആന്‍ഡ് ഫുഡ്‌സര്‍വീസ് മാനേജ്‌മെന്റ്, കൗണ്‍സലിങ് ആന്‍ഡ് ഫാമിലിതെറാപ്പി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, റൂറല്‍ ഡെവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 ഓണ്‍ലൈനായി  അപേക്ഷിക്കാൻ 

Post a Comment

0 Comments