ഡിഗ്രി/ പി.ജി /ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് പഠനം; പ്രധാനമാണ് ഓട്ടോണമസ് കോളേജുകൾ
🛑 ഓരോ കോളേജിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷിക്കണം
🛑 കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനമാണ് ഓട്ടോണമസ് കോളേജുകൾ.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
🛑 കേരളത്തിലെ വിവിധ ഓട്ടോണമസ് കോളേജുകളിലെ 2025-26 ലെ ഡിഗ്രി/ പി.ജി /ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
🛑 കേരളത്തിലെ വിവിധ സർവകലാശാലകൾ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെൻ്റിൻ്റെ പരിധിയിൽ ഈ കോളേജുകൾ ഉൾപ്പെടുന്നില്ല.ആയതിനാൽ കോളേജ് അഡ്മിഷൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കോളേജ് വെബ്സൈറ്റ് വഴി പ്രത്യേകം രജിസ്റ്റർ ചെയ്യുക.
🛑 സ്‌പോർട് ക്വാട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ കൂടെ പ്രതേക രെജിസ്ടർഷൻ കൂടി നടത്തേണ്ടതാണ്.
🛑 മാനേജ്മെന്റ് ക്വാട്ടയുള്ള കോളേജുകളിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ കോളേജുമായി നേരിട്ട് ബന്ധപെടുക.
🛑 കോളേജുകൾ, കോഴ്സുകൾ,അപേക്ഷ സമർപ്പിക്കാവുന്ന അവസാന തിയ്യതിയും മറ്റ് വിശദാംശങ്ങളും അതത് സ്ഥാപനത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണം.
കേരളത്തിലെ സ്വയം ഭരണ കോളേജുകളും (AUTONOMOUS) അവയുടെ വെബ്‌സൈറ്റും കോൺടാക്ട് നമ്പറും താഴെ നൽകുന്നു.👇🏻
I.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ളവ
1.സെൻ്റ് തോമസ് കോളേജ്, തൃശൂർ
വെബ്‌സൈറ്റ്: https://stthomas.ac.in/
ഫോൺ :04872420435
2.ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട- വെബ്‌സൈറ്റ്: https://christcollegeijk.edu.in/
ഫോൺ :04802825258
3.സെൻ്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട
വെബ്‌സൈറ്റ്: http://stjosephs.edu.in/
ഫോൺ :04802825358
4. വിമല കോളേജ്, തൃശൂർ
വെബ്‌സൈറ്റ്: http://www.vimalacollege.edu.in/
ഫോൺ :04872332080
5.സെൻ്റ് ജോസഫ്സ് കോളേജ്, ദേവഗിരി, കോഴിക്കോട്
വെബ്‌സൈറ്റ്: https://www.devagiricollege.org/
ഫോൺ :04952355901
6.ഫറൂക്ക് കോളേജ്, കോഴിക്കോട്
വെബ്‌സൈറ്റ്: https://www.farookcollege.ac.in/
ഫോൺ:04952440660
7. എം.ഇ.എസ്. മമ്പാട് കോളേജ്, പൊന്നാനി
വെബ്‌സൈറ്റ്: https://mesmampadcollege.edu.in/
ഫോൺ :04931200387
II.മഹാത്മാഗാന്ധി(എം.ജി.) യൂണിവേഴ്സിറ്റിക്കു കീഴിലുള്ളവ
8. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി
വെബ്‌സൈറ്റ്: https://rajagiri.edu/admissions/
ഫോൺ:04842426554
9. എം.എ. കോളേജ്, കോതമംഗലം
വെബ്‌സൈറ്റ്: http://www.macollege.in/
ഫോൺ :04852822378
10. സെൻ്റ് ആൽബർട്സ് കോളേജ്, എറണാകുളം
വെബ്‌സൈറ്റ്: https://www.alberts.edu.in/
ഫോൺ :04842394225
11. സെൻ്റ് തെരേസാസ് കോളേജ് എറണാകുളം
വെബ്‌സൈറ്റ്:https://teresas.ac.in/
ഫോൺ :04842351870
12. മരിയൻ കോളേജ്, കുറ്റിക്കാനം
വെബ്‌സൈറ്റ്: https://www.mariancollege.org/
ഫോൺ :04869232654
13. സേക്രട്ട് ഹാർട്സ് കോളേജ്, തേവര
വെബ്‌സൈറ്റ്: http://www.shcollege.ac.in/
ഫോൺ :04842870504
14. മഹാരാജാസ് കോളേജ്, എറണാകുളം
വെബ്‌സൈറ്റ്: https://maharajas.ac.in/
ഫോൺ:04842352838
15. സി.എം.എസ്. കോളേജ്, കോട്ടയം
വെബ്‌സൈറ്റ്:http://cmscollege.ac.in/
ഫോൺ:04812566002
16. എസ്. ബി.കോളേജ് ചങ്ങനാശ്ശേരി
വെബ്‌സൈറ്റ്: http://sbcollege.ac.in/
ഫോൺ :0481-2420025
17. അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി
വെബ്‌സൈറ്റ്:https://assumptioncollege.in/
ഫോൺ:04812420109
III.കേരള യൂണിവേഴ്സിറ്റിക്കു കീഴിൽ വരുന്നവ
18. ഫാത്തിമ മാത നാഷണൽ കോളേജ്, കൊല്ലം
വെബ്‌സൈറ്റ്: http://fmnc.ac.in/
ഫോൺ :0474 274 9585
19. മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം
വെബ്സൈറ്റ്:
http://www.marivanioscollege.com/
ഫോൺ :0471 253 0023
‼️ കേരളത്തിൽ പുതിയതായി ഓട്ടോണമസ് പദവി ലഭിച്ച കോളേജുകളുടെ പട്ടിക ചുവടെ👇🏻
1. സെന്റ് തോമസ് കോളേജ്, പാലാ (St. Thomas College, Pala)
വെബ്സൈറ്റ്: stcp.ac.in
ഫോൺ:
ഹെൽപ്‌ലൈൻ: +91 8590933487, 04822 212317
ടെക്‌നിക്കൽ സഹായം: +91 9847921820
ഇമെയിൽ: admissions@stcp.ac.in
2. സെന്റ് സേവിയേഴ്സ് കോളേജ് ഫോർ വുമൺ, ആലുവ (St. Xavier's College for Women, Aluva)
വെബ്സൈറ്റ്: stxaviersaluva.ac.in
ഫോൺ:0484-2628840, 0484-2623240
8281128840
ഇമെയിൽ: college@stxaviersaluva.ac.in
3.പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി (PSMO College, Tirurangadi)
വെബ്സൈറ്റ്: psmocollege.ac.in
ഓഫീസ്: +91 9961460335
പ്രിൻസിപ്പൽ: +91 9961356889
ഇമെയിൽ: mail@psmocollege.ac.in
4. അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നിലമ്പൂർ (Amal College of Advanced Studies, Nilambur
വെബ്സൈറ്റ്: amalcollege.ac.in
ഫോൺ: 04931-207055
ഇമെയിൽ: amalcollege@gmail.com
5. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി, വാഴയൂർ (SAFI Institute of Advanced Study, Vazhayur)
വെബ്സൈറ്റ്: sias.edu.in
ഓഫീസ്: +91 483 2880000
മൊബൈൽ: +91 7591988000
ഇമെയിൽ: mail@sias.edu.in
6. ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, തിരുവനന്തപുരം (Loyola College of Social Sciences, Thiruvananthapuram)
വെബ്സൈറ്റ്: loyolacollegekerala.edu.in
ഫോൺ:
+91 471 2591018
+91 471 2592059
+91 471 2591760
ഇമെയിൽ:
loyolacollegetvm@gmail.com
0 Comments