2023 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ പ്രഖ്യാപിക്കുന്നതാണ്.
താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. ഈ വർഷം വിജയ ശതമാനം കൂടുമെന്നാണ് ലഭിക്കുന്ന വിവരം.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/InDq5vozs5JLn3wpU2VAju
0 Comments