🎓ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദം, പി.ജി; ഒക്ടോബർ 20 വരെ അപേക്ഷിക്കാം🎓
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
◾️Applications are invited for admission to the following programmes on Open and Distance Learning mode for the year 2023-24.
♦️ UG Programmes (3 Year/ 6 Semester)
▪️B.A. Arabic
▪️B.A. History
▪️B.A. Economics
▪️B.A. English
▪️B.A. Hindi
▪️B.A. Philosophy
▪️B.A. Malayalam
▪️B.B.A.
▪️B. Com
▪️B.A. Sanskrit
▪️B.A. Afzal-Ul-Ulama
▪️B.A. Sociology
Eligibility: A pass in 10+2 or its equivalent
പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/FvX3bKppzss3huDtDdP51S
♦️ PG Programmes (2 Year/ 4 Semester)
▪️M.A. English
▪️M.A. History
▪️M.A. Malayalam
▪️M.A. Sociology
▪️M.A. Economics
▪️M.A. Sanskrit
▪️M.A. Arabic
▪️M.A. Philosophy
▪️M.A. Hindi
▪️M.Com
🔻 Eligibility: Any degree from a recognised University.
Mode of application:👇🏻
online through the website
🛑 Online registration starts on 15/07/2023
🛑 Last Date :20/10/2023
🔻For assistance related to programme details and admission,👇🏻
Call: 9188909901, 9188909902; For technical queries: 9188909903
🎓കാലിക്കറ്റ് സര്‍വകലാശാലാ ഡിസ്റ്റൻസ് എഡുക്കേഷൻ- യു.ജി., പി.ജി. പ്രവേശനം🎓
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/FvX3bKppzss3huDtDdP51S
◾ അഫ്‌സലുല്‍ ഉലമ
◾ പൊളിറ്റിക്കല്‍ സയന്‍സ്
◾ബി.ബി.എ.
◾ ബി.കോം.
എന്നീ യു.ജി. കോഴ്‌സുകളിലേക്കും.
◾ അറബിക്
◾ എക്കണോമിക്‌സ്
◾ ഹിന്ദി
◾ഫിലോസഫി
◾ പൊളിറ്റിക്കല്‍ സയന്‍സ്
◾സംസ്‌കൃതം
◾ എം.കോം.
◾ എം.എസ് സി. മാത്തമറ്റിക്‌സ്
എന്നീ പി.ജി. കോഴ്‌സുകളിലേക്കുമാണ് പ്രവേശനം.
🛑 പിഴ കൂടാതെ ഒക്ടോബർ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
🔻 ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം.
വിജ്ഞാപനവും പ്രോസ്‌പെക്ടസും മറ്റ് വിശദവിവരങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍.👇🏻
0494 2407356, 2400288, 2660600.
🎓ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പ്രോഗ്രാമുംകളിലേക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം🎓
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെക്ഷനിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, പ്രവേശനം (ഫ്രഷ്/റീ-റെജിസ്ട്രേഷൻ) ആരംഭിച്ചു.
🛑 ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10
▪️ എം ബി എ, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസില്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.
♦️പ്രവേശനത്തിനുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. 👇🏻
https://ignouadmission.samarth.edu.in/ / https://onlinerr.ignou.ac.in/ എന്നിവയാണ് ലിങ്കുകൾ.
▪️ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലൈ 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ ഉണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യേണ്ടതുമാണ്.
▪️വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 – 2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in
🎓കേരള സർവകലാശാല വിദൂര പഠനം: അപേക്ഷ ഒക്ടോബർ 20 വരെ🎓
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഡിഗ്രി,പിജി പ്രോഗ്രാമുകളിലേക്ക് ഒക്ടോബർ 20വരെ അപേക്ഷിക്കാം.
ഡിഗ്രി
പൊളിറ്റിക്കൽ സയൻസ്
മാത് സ്
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഷയങ്ങളിലേക്കും.
പിജി
പൊളിറ്റിക്കൽ സയൻസ്,
പബ്ലിക് അഡ്മിനിസ്ട്രേഷൻ,
കംമ്പ്യൂട്ടർ സയൻസ്,
മാത് സ്,
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.
വിവരങ്ങൾക്ക് 👇🏻
0 Comments