▪️തമിഴ്നാട് അണ്ണാമലൈ നഗറിലുള്ള അണ്ണാമലൈ സർവകലാശാല വിദൂര പഠന ഡയറക്ടറേറ്റ് നടത്തുന്ന വിവിധ വിദൂരപഠന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/Hw3ZcMyHdUjA7uJImVuwm1
🔻 ലഭ്യമായ പ്രോഗ്രാമുകൾ:👇🏻
▪️മാസ്റ്റർ ഓഫ് ആർട്സ്
(എം.എ.) - തമിഴ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി
▪️മാസ്റ്റർ ഓഫ് സയൻസ്👇🏻
(എം.എസ്സി.) - മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, അപ്ലൈഡ് സൈക്കോളജി, മൈക്രോബയോളജി, കംപ്യൂട്ടർ സയൻസ്, യോഗ
▪️മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു.)
എം.കോം. കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്
മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ * (ag)..mil.ng).
▪️ഡിപ്ലോമ പ്രോഗ്രാമുകൾ:
ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്, തമിഴ് ജേണലിസം, ഇംഗ്ലീ ഷ് ജേണലിസം, മാസ് കമ്യൂണിക്കേഷൻ, അക്കൗ നൽകാം. ണ്ടിങ് ആൻഡ് ഫൈനാൻസ്, ഹ്യൂമൻ റൈറ്റ്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ശൈവ സിദ്ധാന്തക്ക് ഡോ. അംബേദ്കർ സ്റ്റഡീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ.), യോഗ, നട്ടുവാംഗം.
▪️സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ- ഫ്രണ്ട് ഡസ്റ്റ് ഓപ്പറേഷൻ, ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്, ഓഫീസ് മാനേജ്മെൻറ്, സ്പോക്കൺ ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഇന്നൊ വേഷൻ ആൻഡ് കരിയർ ഹബ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്.
▪️മ്യൂസിക് പ്രോഗ്രാമുകൾ:
ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) - മ്യൂസിക് - വോക്കൽ, വീണ, വയലിൻ, മൃദംഗം; ഡാൻസ് - ഭരതനാട്യം.
▪️മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ):
മ്യൂസിക് - വോക്കൽ, വീണ, വയലിൻ; ഡാൻസ് - ഭരതനാട്യം.
▪️ *െഗരേഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മ്യൂസിക് ആൻഡ് ഡാൻസ്:
വോക്കൽ, വീണ, വയലിൻ, ഫ്ലൂട്ട്, മൃദംഗം, നാഗസ്വരം, തകിൽ, കീബോർഡ്; ഭര തനാട്യം (എല്ലാത്തിലും ഗ്രേഡ് I മുതൽ VIII വരെ). ഓരോ പ്രോഗ്രാമിന്റെയും പ്രവേശന യോഗ്യത ഉൾ പ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങുന്ന പ്രവേശന പ്രോസ്പെക്ടസ്👇🏻
www.audde.in/eAppn.php ൽ ലഭിക്കും.
🛑 അപേക്ഷ ഈ ലിങ്കിൽ കൂടി ഒക്ടോബർ 20 വരെ അപേക്ഷ ഓഫ് ലൈനായും നൽകാം.
▪️ കൂടുതല്‍ വിവരങ്ങൾ :👇🏻
annamalaiuniversity.ac.in/index.php
*▪️സഹായങ്ങൾക്ക്: * 👇🏻auddegrievance@gmail.com
0 Comments