2024-25 വർഷത്തെ വിവിധ പ്രവേശന പരീക്ഷകളുടെ തിയതികളറിയാം‼️‼️

 


▪️വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ പ്രവേശനങ്ങൾക്കായുള്ള പരീ ക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) 2024-25 അക്കാദമിക് വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന ചില പ്രവേശന പരീക്ഷകളും ടെ തീയതികൾ പ്രഖ്യാപിച്ചു. 


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻

https://chat.whatsapp.com/HcLnpCRCPyy6ABgDKcvN63


▪️നീറ്റ് യു.ജി., പെൻ ആൻഡ് പേപ്പർ ഒ.എം.ആർ രീതിയിൽ നടത്തും, മറ്റെല്ലാ പരീക്ഷകളും കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആയി നടത്തും.


🛑 നീറ്റ് യു.ജി. മേയ് അഞ്ചിന്


▪️മെഡിക്കൽ കോഴ്സുകളിലെ പ്രവേശന ത്തിനായി നടത്തുന്ന നാഷണൽ എലിജി ബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാറ്റ് (നീറ്റ്-യു.ജി.) മേയ് അഞ്ചിന് (ഞായർ) നടത്തുംഎം.ബി.ബി.എസ്.ബി.ഡി.എസ്.ബി.എ.എം.എസ്, ബി എച്ച്.എം.എസ്., ബി.എസ്.എം.എസ്., നും ഇടയ്ക്ക്ബി.യു.എം.എസ്എന്നീ കോഴ്സുകളിലെ പ്രവേശനംഈ പരീക്ഷയിലെ റാങ്ക് പരി ഗണിച്ചാണ്മിലിട്ടറി നഴ്സിങ്, ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്സിനഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ്അംഗീകൃത സ്ഥാപനങ്ങളിലെ വെറ്ററിനറി ബിരുദ പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ എന്നിവയ്ക്കും നീറ്റ് യു.ജി. സ്റ്റോർ ഉപയോഗിക്കുന്നു.


▪️കേരളത്തിൽ മെഡിക്കൽ ഡെന്റൽ കോഴ്സുകൾക്കു പുറമേ അഗ്രിക്കൾച്ചർ, ഫിഷറീസ്വെറ്ററിനറി, ബി.ടെക്. ബയോ ടെക്നോളജി (കേരള കാർഷിക സർവ കലാശാല), കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻ വയൺമെന്റൽ സയൻസ്ഫോറസ്ട്രി എന്നീ ബിരുദതല പ്രോഗ്രാമുകളിലെ പ്ര മുതൽ വേശനത്തിനും നീറ്റ് യു.ജിസ്റ്റോർ റാങ്ക് പരിഗണിക്കും. 


🔻2023-ലെ നീറ്റ് യു.ജി. വിശദാംശങ്ങൾ 👇🏻

neet.nta.nic.in ൽ ലഭിക്കും


🛑 ജെ.ഇ.ഇ. മെയിൻ: രണ്ട് സെഷൻ


▪️ബി.ഇ./ബി.ടെക്.ബി.ആർക്ക്., ബി പ്ലാനിങ് പ്രവേശനത്തിനുള്ള ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ, രണ്ട് സെഷനുകളായി നടത്തും.


‼️ *സെഷൻ 1 - ജനുവരി 24-നും ഫെബ്രുവരി ഒന്നിനും ഇടയ്ക്ക്.*   


‼️ *സെഷൻ 2 - ഏപ്രിൽ ഒന്നിനും 15 ഇടയ്ക്ക്.*


▪️നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർ മേഷൻ ടെക്നോളജി ഗവൺമെൻറ് ഫണ്ട്ഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിലെ പ്രവേശനത്തിനാണ് ജെ.ഇ.ഇ. മെയിൻ മുഖ്യമായും നടത്തുന്നത്. 


▪️ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തി നുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷ കൂടിയാണ് ജെ.ഇ.ഇ. മെയിൻ ബി.ഇ.ബി .ടെക്. പേപ്പർ. 


🔻 2023-24 ലെ ഈ പരീക്ഷ യുടെ വിവരങ്ങൾക്ക്: 👇🏻

jeemain.nta.nic.in


🛑 C.U.E.T-യു.ജി മേയ് 15


▪️ഒട്ടേറെ സർവകലാശാലകളിലെയും കോളേജുകളിലെയും സ്ഥാപനങ്ങളിലെങ്ങൾയും ബിരുദതല (അണ്ടർ ഗ്രാറ്റ്പ്രോ ഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തു ന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാറ്റ് (സി.യു.ഇ. ടി.-യു.ജി.) മേയ് 15-നും 31 നും ഇടയ്ക്ക് നടത്തും. 


🔻 2023-24-ലെ പരീക്ഷാ വിവരങ്ങൾക്:  👇🏻

cuet.samarth.ac.in


🛑 സി.യു.ഇ.ടി.പി.ജി മാർച്ച് 11 മുതൽ


▪️വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും യും ബിരുദാനന്തര ബിരുദ (പോസ്റ്റ് ഗ്രാറ്റ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റീ എൻട്രൻസ് ടെസ്റ്റ് - പോസ്റ്റ് ഗ്രാറ്റ് (സി.യു.ഇ.ടി- പി.ജി.) മാർച്ച് 11-നും 28 -നും ഇടയ്ക്ക് നടത്തും. 


🔻 *2023-24 പരീക്ഷാ വിവരങ്ങൾക്ക്:* 👇🏻

 cuet.nta.nic.in 


🛑 യു.ജി.സിനെറ്റ് ജൂൺ 10 മുതൽ


▪️യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സെഷൻ 1 ജൂൺ 10-നും 21- നും ഇടയ്ക്ക് നടത്തും. 


▪️ *സർവകലാശാലകളി ലെയും കോളേജുകളിലെയും അസിസ്റ്റൻറ പ്രൊഫസർ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ആൻഡ് അസിസ്റ്റൻറ് പ്രൊഫസർ എന്നിവയുടെ അർഹത നിർണയിക്കുന്ന പരീക്ഷയാണ് യു.ജി.സിനെറ്റ്.*


 🔻*പരീക്ഷാ വിവരങ്ങൾക്: * 👇🏻

https://ugcnet.nta.nic.in


സ്ഥാപനങ്ങളിലെങ്ങൾക്ക്: https://ugcnet.nta.nic.in 


 

🔻 രജിസ്ട്രേഷൻ


‼️ *ഓരോ പരീക്ഷയുടെയും വിശദാംശങ്ങൾ ബന്ധപ്പെട്ട പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങുമ്പോൾ ലഭ്യമാകുന്ന ആ പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിരിക്കും.*


‼️ *സി.ബിടിരീതിയിൽ നടത്തുന്ന പരീക്ഷകളുടെ ഫലം, പരീക്ഷ കഴിഞ്ഞ് മൂന്ന് ആഴ്ചകൾക്കകം പ്രഖ്യാപിക്കും.* 


‼️ *നീറ്റ് യു.ജി. ഫലം ജൂൺ രണ്ടാം വാരം പ്രഖ്യാപിക്കും* .


*🔻വിവരങ്ങൾക്ക് * 👇🏻

www.nta.ac.in


_✅ഡോ. എസ്. രാജകൃഷ്ണൻ_

Post a Comment

0 Comments