കേരള PSC; വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു‼️

 കേരള PSC; വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു‼️



♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡ് ചാനലിൽ ജോയിൻ ചെയൂ👇🏻

https://whatsapp.com/channel/0029Va57aw5Id7nJT9PB4P2y


🔻 ക്ലർക്ക്

▪️ യോഗ്യത:പത്താം ക്ലാസ്സ് 

 ലാസ്റ്റ് ഡേറ്റ്: ജനുവരി 03

*‼️Category No : 503/2023


🔻 വുമൺ സിവിൽ എക്സൈസ് ഓഫീസർ

▪️യോഗ്യത : പ്ലസ് ടൂ

*ലാസ്റ്റ് ഡേറ്റ്: ജനുവരി 03

*‼️Category No : 502/2023


🔻 LGS

▪️യോഗ്യത: ഏഴാം ക്ലാസ്സ്

*ലാസ്റ്റ് ഡേറ്റ്: ജനുവരി 17

*‼️Category No : 535/2023


🔻 ലാബ് അസിസ്റ്റൻ്റ്

▪️ യോഗ്യത : ഡിഗ്രീ( കെമിസ്ട്രി)

*ലാസ്റ്റ് ഡേറ്റ്: ജനുവരി 17

*‼️Category No : 527/2023


🔻 LPSA/UPSA ടീച്ചർ


▪️ *LPSA 709/2023

10th / PLUS TWO with TTC and KTET


▪️ *UPSA 707/2023

SSLC / PLUS TWO / DEGREE + TTC / BEd & KTET

*ലാസ്റ്റ് ഡേറ്റ്: ജനുവരി 31


🔻 സെക്രട്ടറി അസിസ്റ്റൻ്റ്

▪️യോഗ്യത: ഡിഗ്രീ

*ലാസ്റ്റ് ഡേറ്റ്: ജനുവരി 31

*‼️Category No : 571/2023


🔻 വുമൺ പോലീസ് കോൺസ്റ്റബിൾ

▪️ യോഗ്യത: പ്ലസ് ടൂ

 *ലാസ്റ്റ് ഡേറ്റ്: ജനുവരി 31

*‼️Category No : 584/2023


🔻 ഓഫീസ് അറ്റൻഡൻ്റ്

▪️ യോഗ്യത: പത്താം ക്ലാസ്സ്

*ലാസ്റ്റ് ഡേറ്റ്: ജനുവരി 31

*‼️Category No : 587 /2023


🔻 പോലീസ് കോൺസ്റ്റബിൾ

▪️യോഗ്യത: പ്ലസ് ടൂ

*ലാസ്റ്റ് ഡേറ്റ്:ജനുവരി 31

*‼️Category No : 593/2023


🔻 SI (CIVIL POLICE)

▪️യോഗ്യത : ഡിഗ്രീ 

*Cat.No : 572/2023

*‼️Last Date : 31/01/2024


🔻 SI ( ARMED POLICE)

▪️യോഗ്യത : ഡിഗ്രീ 

*Cat.No : 575/2023

*‼️Last Date : 31/01/2024


🔻 ടെക്നിക്കൽ അസിസ്റ്റൻ്റ്

▪️യോഗ്യത : ഡിഗ്രീ (കെമിസ്ട്രി)

*ലാസ്റ്റ് ഡേറ്റ് : ജനുവരി 31


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡ് ചാനലിൽ ജോയിൻ ചെയൂ👇🏻

https://whatsapp.com/channel/0029Va57aw5Id7nJT9PB4P2y


🔻ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം


🔻 അപേക്ഷ സമർപ്പിക്കാൻ👇🏻 

https://thulasi.psc.kerala.gov.in/thulasi/index.php?Error=002


▪️ കൂടുതൽ വിവരങ്ങൾക്ക്👇🏻

https://keralapsc.gov.in/home-2


****************************************************************


Post a Comment

0 Comments