🎓റെയില്‍വെ സുരക്ഷ സേനയില് (RPF) വമ്പന്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസുകാര്‍ക്കും, ഡിഗ്രിക്കാര്‍ക്കും അവസരം;4660 ഒഴിവുകൾ‼️‼️🎓
▪️ഇന്ത്യന്‍ റെയില്‍വെക്ക് കീഴില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലേക്ക് (RPF) ജോലി നേടാന്‍ സുവര്‍ണ്ണാവസരം. റെയില്‍വെ സുരക്ഷ സേനയില്‍ കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ) നിയമനങ്ങളാണ് നടക്കുന്നത്.
▪️മിനിമം പത്താം ക്ലാസ്, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ജോലി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍.
♦️കരിയർ ടീം യുണൈറ്റഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ👇🏻
https://chat.whatsapp.com/KxdxNe7iVq556NqOGEzKyd
🔻തസ്തിക & ഒഴിവ്👇🏻
▪️കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ 4208 ഒഴിവുകളും, സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റില്‍ 452 ഒഴിവുകളുമാണുള്ളത്.
പ്രായപരിധി👇🏻
▪️കോണ്‍സ്റ്റബിള്‍
18 മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
▪️എസ്.ഐ
20 മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
▪️എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5, ഒബിസി വിഭാഗക്കാര്‍ക്ക് 3 എന്നിങ്ങനെ വയസിളവുണ്ടായിരിക്കും.
▪️വിദ്യാഭ്യാസ യോഗ്യത
സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
▪️കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
🔻പരീക്ഷ👇🏻
▪️മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.
‼️PHASE I- കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ.
‼️PHASE II- ഫിസിക്കല്‍ മെഷര്‍മന്റ്& ഫിസിക്കല്‍ ടെസ്റ്റ്.
‼️PHASE III- ഡോക്യുമെന്റ് വെരിഫിക്കേഷന്‍.
▪️ഫിസിക്കല്‍ മെഷര്‍മെന്റ്‌സ്
ജനറല്‍, ഒബിസി
പുരുഷന്‍മാര്‍ക്ക് 165 സെ.മീറ്റര്‍ നീളവും, 80 സെ.മീ നെഞ്ചളവും, 5 സെ.മീ എക്‌സ്പാന്‍ഷനും ഉണ്ടായിരിക്കണം.
▪️സ്ത്രീകള്‍ക്ക് 157 സെ.മീറ്റര്‍ നീളം വേണം.
▪️എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് യഥാക്രമം 160ഉം 152 മാണ് നീളം വേണ്ടത്.
🔻അപേക്ഷ👇🏻
▪️അപേക്ഷ പോര്‍ട്ടല്‍ ഉടന്‍ തന്നെ ഔദ്യോഗിക വെബ്‌സൈറ്റില്‍👇🏻
https://rpf.indianrailways.gov.in/RPF/ അപ്‌ഡേറ്റ് ആവുന്നതാണ്. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയും, എസ്.സി-എസ്.ടി, പി.ഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്.
****************************************************************
🔻 *_2024-25 വർഷത്തെ ഡിഗ്രി/പിജി,Bsc Nursing,ബിടെക്/എംടെക് ,BEd/MEd/TTC, മെഡിക്കൽ/പാരാമെഡിക്കൽ തുടങ്ങിയ എല്ലാ കോഴ്സുകൾക്കും കേരളത്തിനകത്തും പുറത്തും വിദേശത്തും അഡ്മിഷൻസ് ഇപ്പോൾത്തന്നെ ബുക്ക് ചെയ്യാം._*👇🏻
0 Comments