🎓എയിംസിൽ നഴ്‌സിംഗ്, അലൈഡ് & ഹെൽത്ത് കെയർ കോഴ്‌സ് പ്രവേശനം അപേക്ഷാ തിയ്യതി നീട്ടി‼️‼️🎓
♦️നഴ്സിംഗ്,പാരാമെഡിക്കൽ അഡ്മിഷൻ അപ്ഡേറ്റുകൾക്ക് കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയ്യുക👇🏻
https://chat.whatsapp.com/JT1iEtJGw2QF3QEH2PJI7u?mode=gi_t
🔹ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ 2026-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ 2026 മെയ് 10 വരെ.
🔸ബി.എസ്.സി (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്.സി. പാരാമെഡിക്കൽ കോഴ്‌സുകൾ.
🛑 2026 മെയ് 10 ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
🔹എം.എസ്.സി: വിവിധ എം.എസ്.സി കോഴ്സുകൾ, എം.എസ്.സി നഴ്‌സിങ്, എം. ബയോ ടെക്നോളജി. എല്ലാ കോഴ്സുകൾക്കും മൂന്ന് ഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡ് ചാനലിൽ ജോയിൻ ചെയൂ👇🏻
https://whatsapp.com/channel/0029Va57aw5Id7nJT9PB4P2y
‼️ബേസിക് രജിസ്ട്രേഷൻ:👇🏻
🔸ആദ്യ ഘട്ടം, ബേസിക് രജിസ്ട്രേഷനാണ്. ഏതെങ്കിലും പ്രോഗ്രാമിൽ താൽപര്യമുള്ളവർ
👇🏻
aiimsexams.ac.in വഴി ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
🔹*ഫൈനൽ രജിസ്ട്രേഷൻ*
*ബേസിക് രജിസ്ട്രേഷൻ* *സ്വീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷൻ കോഡ്* *രൂപപ്പെടുത്താനും തുടർന്ന് അപേക്ഷ ഫീസടയ്ക്കാനും പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും.*
🔻 *കൂടുതൽ വിവരങ്ങൾക്ക്*: 👇🏻
https://www.aiimsexams.ac.in/landingpage/notice
സന്ദർശിക്കുക.

0 Comments