🎓 ബെംഗളൂരു ജവാഹർലാൽ സെന്ററിൽ ഗവേഷണാവസരം 🎓

ബെംഗളൂരു ജവാഹർലാൽ സെന്ററിൽ ഗവേഷണാവസരം
🔲 ബെംഗളൂരു ജവാഹർലാൽ സെന്ററിൽ ഗവേഷണാവസരം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു. സർവകലാശാലാ പദവിയുണ്ട്.

🔲 31 March 2022 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

🔲 പിഎച്ച്ഡി, എംഎസ്‌സി (എൻജി/റിസർച്), എംഎസ് (റിസർച്) :
എംഎസ്‌സി, ബിടെക്, എംടെക്, ബിവിഎസ്‌സി, എംവിഎസ്‌സി, എംബിബിഎസ്, എംഡി യോഗ്യതയുള്ളവർക്ക് അവസരം.ഏറ്റവും ഉയർന്ന സർവകലാശാലാപരീക്ഷയിൽ 55% മാർക്ക് വേണം. GATE/JEST/GPAT/UGC-JRF/CSIR-JRF/ DBT-JRF/ ICMR -JRF/ INSPIRE-JRF ഇവയിലൊരു യോഗ്യതയും വേണം.

🔲 ·എംഎസ്‌സി കെമിസ്ട്രി :
മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ എനർജിയിലോ സ്പെഷലൈസ് ചെയ്യാം.

🔲 ഇന്റഗ്രേറ്റഡ് പിഎച്ച്ഡി :
ഫിസിക്കൽ/കെമിക്കൽ/ബയളോജിക്കൽ സയൻസ്. 55% മാർക്കോടെ ബാച്‍‌ലർ ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. JAM യോഗ്യതയുള്ളവർക്കു മുൻഗണന.

🔲 കൂടുതൽ വിവരങ്ങൾക്ക് : https://www.jncasr.ac.in


വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :