🔲 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈ/ഡൽഹി ഐഐടി അല്ലെങ്കിൽ സൂറത്ത്കൽ/ത്രിച്ചി NIT എന്നിവയിലൊന്നിൽ കൺസ്ട്രക്ഷൻ ടെക്നോളജിയിൽ M.Tech ചെയ്യാൻ കമ്പനി സ്പോൺസർ ചെയ്യും.
🔲 പ്രതിമാസം 13,400 രൂപ സ്റ്റൈപ്പന്റ് (രണ്ട് വർഷത്തേക്ക്) ലഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് L & Tയിൽ ജോലിയും ലഭിക്കും.
🔲 സിവിൽ/ഇലക്ട്രിക്കൽ ബി.ടെക് അന്തിമ വർഷത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം.
🔲 2022 ജൂൺ-ഓഗസ്റ്റ് കാലയളവിൽ 70% മാർക്കോടെ ബി.ടെക് പാസ്സായിരിക്കണം.
🔲 ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് ഇന്റർവ്യൂ ഉണ്ടാകും.
🔲 ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അഞ്ച് വർഷം കമ്പനിയിൽ ജോലി ചെയ്യാമെന്ന് വ്യക്തമാക്കുന്ന അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് ഒപ്പിടണം.
🔲 അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31.
അപേക്ഷിക്കാൻ :
വെബ്സൈറ്റ് സന്ദർശിക്കുക : www.lntecc.comവിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :