🔲 കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിന് സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ് (സെറ്റ്) എഴുതി യോഗ്യത നേടേണ്ടതുണ്ട്.
Website: www.lbscentre.kerala.gov.in
🔲 ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ മാസ്‌റ്റർ ബിരുദവും, ഏതെങ്കിലും വിഷയത്തിലെ ബിഎഡും നേടിയവർക്ക് സെറ്റ് എഴുതാം. പക്ഷേ ബിഎഡ് ഇല്ലാതെ തന്നെ ചില വിഭാഗക്കാരെ സെറ്റ് എഴുതാൻ അനുവദിക്കും.
🔲 ഉദാഹരണത്തിന് ആന്ത്രപ്പോളജി, കൊമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല.
🔲 അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ ഡിഎൽഎഡ് / ടിടിസി യോഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല.
🔲 ബിഎഡ് കൂടാതെ സെറ്റ് എഴുതാമെങ്കിലും സാധാരണഗതിയിൽ അധ്യാപകനിയമനം ലഭിക്കാൻ ബന്ധപ്പെട്ട ‘സ്പെഷൽ റൂൾസ്’ അനുസരിച്ച് ബിഎഡ് യോഗ്യതയും ഉണ്ടായിരിക്കണം.
🔲 സംസ്ഥാന, കേന്ദ്ര സംസ്ഥാന, എയ്ഡഡ് ജോലികൾക്ക് അപേക്ഷിക്കാനും കേരളത്തിലെ യൂണിവേഴ്സിറ്റി കളിൽ നിന്ന് ഇക്വലൻസി നേടാനും കഴിയും.
ബിഎഡ് ഇല്ലാതെ സെറ്റ് എഴുതാൻ അനുവാദമുള്ള വിഷയങ്ങൾ ഏതൊക്കെയാണ്?
ബിഎഡ് ഇല്ലാതെ ഹയർ സെക്കൻഡറി യോഗ്യതാപരീക്ഷയായ സെറ്റ് എഴുതാവുന്ന വിഷയങ്ങളുണ്ടോ ❓❓
🔲കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിന് സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ് (സെറ്റ്) എഴുതി യോഗ്യത നേടേണ്ടതുണ്ട്.
website: www.lbscentre.kerala.gov.in.
🔲 ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ മാസ്‌റ്റർ ബിരുദവും, ഏതെങ്കിലും വിഷയത്തിലെ ബിഎഡും നേടിയവർക്ക് സെറ്റ് എഴുതാം.
🔲 പക്ഷേ ബിഎഡ് ഇല്ലാതെ തന്നെ ചില വിഭാഗക്കാരെ സെറ്റ് എഴുതാൻ അനുവദിക്കും.
🔲 ഉദാഹരണത്തിന് ആന്ത്രപ്പോളജി, കൊമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി,
സൈക്കോളജി , സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല.
🔲 അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ ഡിഎൽഎഡ് / ടിടിസി യോഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല.
🔲 ബിഎഡ് കൂടാതെ സെറ്റ് എഴുതാമെങ്കിലും സാധാരണഗതിയിൽ അധ്യാപകനിയമനം ലഭിക്കാൻ ബന്ധപ്പെട്ട ‘സ്പെഷൽ റൂൾസ്’ അനുസരിച്ച് ബിഎഡ് യോഗ്യതയും ഉണ്ടായിരിക്കണം.
കൂടുതൽ കരിയർ വാർത്തകൾ അറിയാൻ👇
0 Comments