ഹയർ സെക്കൻഡറി ഫലം എങ്ങിനെ അറിയാം?



ഫലം പ്രഖ്യാപിച്ചതിന് ശേഷം keralaresults.nic.in അല്ലെങ്കില്‍    keralapareekshabhavan.in അല്ലെങ്കില്‍ keralapareekshabhavan.in .എന്നീ വെബ്സൈറ്റുകളില്‍ റിസള്‍ട്ട് പരിശോധിക്കാം.
 ഈ വെബ്സൈറ്റുകളില്‍ നിന്ന് പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

1️⃣. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ലോഗിന്‍ ചെയ്യുക. അതായത്, keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in

2️⃣. പ്ലസ് ടു ഫലം പരിശോധിക്കാന്‍ "DHSE പ്ലസ് 2 ഫലം 2022" എന്ന ലിങ്കിലും ക്ലിക്ക് ചെയ്യണം

3️⃣. നിങ്ങളുടെ റോള്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കുക

4️⃣. "Submit" ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

5️⃣‍. നിങ്ങൾക്ക് നിങ്ങളുടെ പ്ലസ് ടു ഫലങ്ങള്‍ കാണാന്‍ കഴിയും

6️⃣. നിങ്ങളുടെ പരീക്ഷ ഫലം ഡൗണ്‍ലോഡ് ചെയ്തോ, പ്രിന്റ് ഔട്ട് എടുത്തോ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

Post a Comment

0 Comments