കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന (2022-23) വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
🛑 അപേക്ഷ ജൂലൈ 21 വരെ സമർപ്പിക്കാം.
കോഴ്സുകളും വിവരങ്ങളും താഴെ👇🏻
🎓ലബോറട്ടറി ടെക്നിക്സ്
സീറ്റുകൾ-33. യോഗ്യത: പ്ലസ്ടു വി.എച്ച്.എസ്.ഇ/തത്തുല്യം, ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.
🎓ഡിപ്ലോമ ഇൻ ഫീഡ് ടെക്നോളജി
സീറ്റുകൾ-11,യോഗ്യത: പ്ലസ് ടു/വി.എച്ച്.എസ്.ഇ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ സോഫ്റ്റ്‌വെയർ എൻജിനീയറിങ് ഡിപ്ലോമ/ ഐ.ടി.ഐ അഭിലഷണീയം.
🎓ബി.എസ്.സി (പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്),
സീറ്റുകൾ-44, യോഗ്യത-50 ശതമാനം മാർക്കോടെ പ്ലസ് ടു /വി.എച്ച്.എസ്.ഇ പരീക്ഷ പാസായിരിക്കണം.
🎓ഡിപ്ലോമ ഇൻ ഡെയറി സയൻസ്
സീറ്റുകൾ-33.എം.എസ്.സി വൈൽഡ് ലൈഫ് സ്റ്റഡീസ് സീറ്റുകൾ- 11, യോഗ്യത: ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി മുതലായവും ബയോസയൻസ് വിഷയങ്ങളിൽ ബിരുദം.
🎓എം.എസ്.സി -ബയോസ്റ്റാറ്റിസ്റ്റിക്സ്
സീറ്റുകൾ-11, യോഗ്യത: ബിരുദം, (സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ ഡേറ്റ സയൻസ്/മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്)
🎓എം.എസ് സി -ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി.
സീറ്റുകൾ-7, യോഗ്യത: ബിരുദം (ഡെയറി സയൻസ്/ഫുഡ് ടെക്നോളജി/ഫുഡ് മൈക്രോ ബയോളജി/ബയോ ടെക്നോളജി/ഫുഡ് സയൻസ്, ന്യൂട്രീഷ്യൻ & ഡയറ്റിറ്റിക്സ്/ കെമിസ്ട്രി/ മൈക്രോബയോളജി).
🎓എം.എസ്.സി-ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി
സീറ്റുകൾ-17. യോഗ്യത:ബിരുദം (ബയോകെമിസ്ട്രി/ബയോടെക്നോളജി/മൈക്രോ ബയോളജി/കെമിസ്ട്രി/ഡെയറി സയൻസ്/സുവോളജി).
🎓എം.എസ്. സി-അപ്ലൈഡ് മൈക്രോബയോളജി.
സീറ്റുകൾ-11, യോഗ്യത: ബിരുദം. (മൈക്രോബയോളജി/സുവോളജി/ബോട്ടണി/ബയോ ടെക്നോളജി/വെറ്ററിനറി സയൻസ്/അഗ്രികൾചർ).
🎓എം.എസ്.സി അനിമൽ ബയോടെക്നോളജി.
സീറ്റുകൾ-17, യോഗ്യത:ബി.എസ് സി/ബി.ടെക് (ബയോടെക്നോളജി/ഡെയറി ടെക്നോളജി), ലൈഫ് സയൻസ്.
🎓എം.എസ്.സി. അനിമൽ സയൻസസ്
സീറ്റുകൾ- 11, യോഗ്യത: BVSc & AH/ബി.എസ്.സി ലൈഫ് സയൻസസ്/പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്.
🎓എം.എസ്.സി അപ്ലൈഡ് ട്രാക്സിക്കോളജി.
സീറ്റുകൾ-17, യോഗ്യത: ബിരുദം (സുവോളജി/ബോട്ടണി/അഗ്രികൾചർ/കെമിസ്ട്രി/ഫാർമസി).
🎓പി.ജി ഡിപ്ലോമ കോഴ്സുകൾ
ക്ലൈമറ്റ് സർവിസസ് ഇൻ അനിമൽ അഗ്രികൾചർ, ക്ലൈമറ്റ് സർവിസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യോളജി.
*പ്രവേശനവിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ*👇🏻
http://application.kvasu.ac.in8mm ൽ ലഭ്യമാണ്.
0 Comments