പ്രീമെട്രിക്ക്, പോസ്റ്റ് മെട്രിക്ക്, ബീഗം ഹസ്രത്ത് മഹൽ, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം


ന്യൂന പക്ഷ കാര്യ വകുപ്പ് വിഭാവനം ചെയ്യുന്ന ന്യുന പക്ഷ വിഭാഗക്കാർക്കുള്ള മേൽ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.


🔹പ്രീമെട്രിക്ക് സ്കോളർഷിപ്പ് അപേക്ഷ അവസാന തിയ്യതി - 30-09-2022


🔹ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് അപേക്ഷ അവസാന തിയ്യതി - 30-09-2022


 🔹പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അപേക്ഷ അവസാന തിയ്യതി - 31-10-2022


🔹മെരിറ്റ് കംമൻസ് സ്കോളർഷിപ്പ് ( പ്രെഫഷണൽ &ടെക്നിക്കൽ കോഴ്സസ്) അവസാന തിയ്യതി - 31-10-2022


കൂടുതൽ വിവരങ്ങൾക്ക്👇


 Click Here📍 വെബ് സൈറ്റ് സന്ദർശിക്കുക

Post a Comment

0 Comments