പ്ലസ്ടു കഴിഞ്ഞു നേരിട്ട് അഡ്മിഷൻ നേടാവുന്ന ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടുത്താമോ?




സാധാരണ ഗതിയിൽ ബി.എഡ് പ്രവേശനത്തിനുള്ള അവസരം ബിരുദ പഠനത്തിന് ശേഷമാണ്. എങ്കിലും ചില സ്ഥാപനങ്ങൾ പ്ലസ്‌ടു കഴിഞ്ഞവർക്ക് നേരിട്ട് ഇന്റഗ്രേറ്റഡ് ബി.എഡ് പ്രവേശനത്തിന് അവസരം നൽകാറുണ്ട്. അത്തരത്തിലുള്ള ചില സ്ഥാപനങ്ങളെ പരിചയപ്പെടാം

1) Regional Institute of Education, Bhopal, Ajmer, Bhopal, Mysuru, Shillong.
കേരളത്തിലുള്ളവർക്ക് മൈസൂർ ക്യാംപസ്
കോഴ്സുകൾ
✅Integrated BSc- B.Ed in Physics/ Chemistry/ Mathematics/ Botany/ Zoology
✅Integrated BA- B.Ed in English Literature/Language Studies/Social Science/History, Political Science, Economics, Geography
✅Integrated MSc B.Ed in Physics, Chemistry and Mathematics

2) Azim Premji University, Banguluru
കോഴ്സ്
✅Integrated BSc.Bed- Residential Program-Biology, Chemistry, Physics, Mathematics

ദേശീയ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന Common University Entrance Test (CUET) വഴി ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിന് പ്രവേശനം നൽകുന്ന ചില സ്ഥാപനങ്ങളെ പരിചയപ്പെടാം.

ഓരോ സ്ഥാപനത്തിലെയും കോഴ്സുകളുടെ വിശദാംശങ്ങൾ അറിയുവാൻ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്

1 ) Kerala Central University, Kasarkkode
കോഴ്സുകൾ
Four Year Integrated Teacher Education Programme (ITEP) B.Sc. B.Ed.
Four Year Integrated Teacher Education Programme (ITEP) B.A. B.Ed
Four Year Integrated Teacher Education Programme (ITEP) B.Com. B.Ed

2)Chinamaya Viswa Vidyalayapeeth, Eranakulam

3)Central University of Tamil Nadu

4) Assam UNIVERSITY

5) Central University of South Bihar

6) DR. HARISINGH GOUR VISHWAVIDYALAYA, Madhyapradesh

7) RAJIV GANDHI UNIVERSITY, Arunachal Pradesh

8) CENTRAL UNIVERSITY OF JAMMU

9) TEERTHANKER MAHAVEER UNIVERSITY, Moradabad

10) Sharda University, Greater Noida, Uttar Pradesh

11) SANSKRITI UNIVERSITY, Uttar Pradesh

12) Apeejay Stya Universitym Haryana

13) Apex University, Jaipur

14) ARUNACHAL UNIVERSITY OF STUDIES

15) CAREER POINT UNIVERSITY, Rajsthan

16) Invertis University Bareilly,Uttar Pradesh

17) ITM UNIVERSITY GWALIOR

18) JAGAN NATH UNIVERSITY, HARYANA

19) Lovley Professional University, Punjab

20) MANAV RACHNA UNIVERSITY, UP

21) Mangalayatan University, Aligarh

✍️പി.ടി ഫിറോസ് കരിയർ ഗൈഡ്, സിജി

Post a Comment

0 Comments