എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് നടക്കും
വൈകീട്ട് മൂന്നു മണിക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എസ്.എസ്.എല്‍.സി ഫലമറിയാന്‍*👇🏻
https://play.google.com/store/apps/details?id=com.kite.saphalam&hl=en_IN&gl=US
THSLC results👇🏻
SSLC (Hearing Impaired) results 👇🏻
THSLC (Hearing Impaired) results 👇🏻
AHSLC results 👇🏻
റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് എസ്എസ്എല്‍സി, എച്ച്എസ്ഇ ഫലങ്ങള്‍ പരിശോധിക്കാം. സ്‌ക്രീനില്‍ ദൃശ്യമാകുന്ന എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പ്‌ളസ് ടു പരീക്ഷാ ഫലങ്ങള്‍ കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാനുള്ള സൗകര്യവുമുണ്ട്.
0 Comments