🎓B.Sc. കാർഡിയോ വാസ്കുലാർ ടെക്നോളജി കേരളത്തിൽ പഠിക്കാം🎓

 



ഹൃദയ, രക്തക്കുഴലുകൾ സംബന്ധിച്ച്  രോഗനിർണ്ണയത്തിലും ചികിത്സയിലും ഫിസിഷ്യൻമാരെ സഹായിക്കുന്ന ഒരു ഹെൽത്ത് കെയർ പ്രൊഫഷണലാണ് കാർഡിയോവാസ്‌കുലാർ ടെക്‌നീഷ്യൻ.

♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻

https://chat.whatsapp.com/L9GUADZOUhbAOfHeuVAQoe

◾ഇലക്ട്രോകാർഡിയോഗ്രാം (EEG)
◾എക്കോകാർഡിയോഗ്രാമുകൾ
◾ സമ്മർദ്ദ പരിശോധനകൾ
◾ഹോൾട്ടർ മോണിറ്ററുകൾ

◾കാർഡിയാക് കത്തീറ്ററൈസേഷനുകൾ
◾പേസ്മേക്കർ, ഡിഫിബ്രിലേറ്റർ ഇംപ്ലാന്റേഷനുകൾ

എന്നിങ്ങനെ വിവിധ പരിശോധനകളും നടപടിക്രമങ്ങളും കാർഡിയോ വാസ്കുലാർ ടെക്‌നീഷ്യൻ  നടത്തുന്നു.

🛑LBS നടത്തുന്ന അലോട്മെന്റ് വഴിയാണ് കേരളത്തിലെ  B.Sc.കാർഡിയോ വാസ്കുലാർ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം👇🏻


🔻 കൂടുതല്‍ വിവരങള്‍ക്ക്
👇🏻

https://lbscentre.in/paradegreealltmnt2023/

*♦️കേരളത്തിൽ Bsc മെഡിക്കൽ ലാബ് ടെക്‌നോളജി കോഴ്സ് നൽകുന്ന സ്ഥാപങ്ങൾ👇🏻

ഗവണ്മെന്റ് കോളേജുകൾ

◾Government Medical College, Alappuzha
◾Government. Medical College, Kozhikode
◾Government. Medical College, Thrissur
◾Government. Medical College, Kottayam
◾Government. Medical College, Thiruvananthapuram

Self Financing Colleges


◾Medical Trust Institute of Medical Sciences, Ernakulum

📝റിയാസ് റൂമി

Post a Comment

0 Comments