കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് /എയ്ഡഡ് കോളേജുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള 5 വർഷ ഇന്റഗ്രേറ്റഡ് പി.ജിപ്രാഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
▪️പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം
▪️സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 8 ഗവണ്മെന്റ്/ എയ്ഡഡ് കോളേജുകളിലാണ് ഈ പ്രാഗ്രാമുകൾ നടത്തപ്പെടുന്നത്.
പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ
🛑 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 26.06.2023.
▪️ അപേക്ഷാ ഫീസ് :
എസ്.സി./എസ്.ടി- 185/ രൂപ
മറ്റുള്ളവർ- 445/- രൂപ
♦️അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
പ്രവേശന വിജ്ഞാപനം, പ്രാസ്പെക്ടസ് എന്നിവ👇🏻
admission.uoc.ac.in എന്ന വെബ്ബ് സൈറ്റിൽ ലഭ്യമാണ്
ഫോൺ 0494 240701624070172660600
▪️All candidates seeking admission to the Integrated PG programmes irrespective of the Quota (General Merit / Reservation / Sports / Persons with Disabilities / Community / Management etc) should compulsorily register through Centralized Admission Process (CAP) Candidates should go through the prospectus for Centralised Admission Process available in the website carefully before entering the registration page.
Mode of Registration: Online 👇🏻
▪️Payment of fee for online registration can be made only through e-payment system (STATE BANK online/Friends Janasevena kendram / Akshaya kendras).
🛑 Date Commencement of Registration : 03/06/2023
🛑 Last date of Online Registration : 26/06/2023
🛑 Last date of Fee Payment : 26/06/2023
രജിസ്ട്രേഷൻ ചെയ്യാനും പ്രോസ്പെക്ടസ് ലഭിക്കാനും👇🏻
0 Comments