🎓E-GRANTZ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം🎓


ഗവണ്മെന്റ്/എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച SC,ST,OEC,OBC,OBC-H, General(Forward Caste) കാറ്റഗറികളിൽ പെടുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഇ ഗ്രാന്റ്സിന് അപേക്ഷിക്കാം.


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻

https://chat.whatsapp.com/FvX3bKppzss3huDtDdP51S


▪️OBC,OBC-H, General (Forward Caste) വിഭാഗത്തിൽ പെട്ട ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.

▪️SC,ST,OEC വിഭാഗത്തിൽ പെട്ടവർക്ക് വരുമാന പരധി ബാധകമല്ല.

ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക.

▪️കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


‼️‼️ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് ഇ-ഗ്രാന്റ്സിന് അപേക്ഷിക്കാൻ സാധിക്കില്ല


🔻 അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ👇🏻


▪️ Admission Memo 

▪️ SSLC Certificate

▪️ +2 Mark list 

▪️Community Certificate /Caste Certificate 

▪️Income Certificate 

▪️Nativity Certificate

▪️ Bank Passbook

▪️Aadhaar Copy

▪️Hostel Inmate Certificate

▪️Degree Certificate ( For PG Students)


♦️ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ ആണ് ലഭിക്കുക. SC,ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്.


‼️‼️ ഇതിന്  ആദ്യ വർഷം അപേക്ഷ സമർപ്പിക്കാത്ത പക്ഷം ട്യൂഷൻ ഫീ, എക്സാം ഫീ തുടങ്ങിയവ നിങ്ങൾ അടക്കേണ്ടി വരുമെന്നതിനാൽ അർഹരായ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും ഇ ഗ്രാന്റ്സ് അപേക്ഷ സമർപ്പിക്കുക.

♦️ അഡ്മിഷൻ സ്ഥിരപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.കോഴ്സ് /കോളേജ് മാറാൻ സാധ്യത ഉണ്ടെങ്കിൽ അപേക്ഷ ഉടനെ സമർപ്പിക്കരുത്.

🔻 നിങ്ങളുടെ സ്വന്തം പേരിലുള്ള ആധാറുമായി ബന്ധിപ്പിച്ച സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ് നൽകേണ്ടത്. ജോയിന്റ് അക്കൗണ്ട് അല്ലെങ്കിൽ ആധാർ ബന്ധിതമല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാണ്.


♦️ Categories Eligible


▪️Socially Backward Communities (SBC)


▪️Economically Backward Communities (EBC)


▪️Other Backward Classe (OBC)


▪️Scheduled Caste (SC)


▪️Other Eligible Communities (OEC)




‼️‼️ Students need to submit their application form before the last date to apply. If students are unable to fill out the application form, submit the application through the institution. Below is a detailed step-by-step application procedure for E-Grantz scholarships.


🔻 Step 1: One-time registration


▪️Visit the E-Grantz 3.0 portal

Click on ‘One-Time Registration’ button given at the bottom


▪️Provide student’s Aadhaar number and name (as on Aadhaar)

Click on ‘Validate Aadhaar’

Fill in further required details such as mobile number, birth date, email id and password


▪️Click on *‘Register’*



♦️ *Step 2: Student Login*


▪️After the successful registration, the students need to log in to the user dashboard by using the registered email id and password.


♦️ *Step 3: Complete the Profile*


▪️After successful login, the students are required to complete their profiles

Fill in all required details mentioned in the five sections namely, basic details, other details, bank details, upload details and institution details.


♦️ *_Step 4: Apply for the scholarship_*


▪️After completing the profile, the students are required to click on ‘Apply for Scholarships – Post-Matric’

A list of scholarships for which the students are eligible to apply will appear

Select the scholarship you want to apply for and start the application.


▪️Fill in all required details

Upload all supporting documents

Finally, submit the application form.


♦️ _E-Grantz – How To Check Application Status⁉️


▪️Follow the procedure given below to check application status online at E-Grantz portal.


🔻Visit the E-Grantz 3.0 portal

Enter the Aadhaar number and the date of birth

Click on ‘Track Application’

The details of the scholarship applications will appear on the screen containing information like application number, scheme name, student’s name, application location, date of application received, application status and remarks

E-Grantz – Contact Details


🔻 *In case of any query related to the portal or its scholarships, feel free to contact the provider on the below-given contact details* 👇🏻


DIRECTORATE OF SCHEDULED CASTES DEVELOPMENT, Museum-Nandhavanam Road, Nandhavanam, Vikasbhavan P O, Thiruvananthapuram-695033


*E-mail: egrantz3.0helpline@gmail.com


TOLL-FREE (ST Department): 1800 425 2312.


*▪️അക്ഷയ കേന്ദ്രങ്ങൾ മുഖേന eGrantz അപേക്ഷ പുതിയതായി സമർപ്പിക്കുന്നതിനും പുതുക്കുന്നതിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ*👇🏻

https://egrantz.kerala.gov.in/goakshaya.pdf


*‼️കൂടുതൽ വിവരങ്ങൾക്ക്*👇🏻

https://www.egrantz.kerala.gov.in


𝐜𝐚𝐫𝐞𝐞𝐫 @𝐓𝐞𝐚𝐦 𝐮𝐧𝐢𝐭𝐞𝐝🎓

Post a Comment

0 Comments