🎓പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ വിദൂരവിദ്യാഭ്യാസം🎓


പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിൽ വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിൽ ബാച്ചിലർ, മാസ്റ്റർ കോഴ്സുകൾ പഠിക്കാം. 


▪️2023- 24 അധ്യയനവർഷത്തെ വിവിധ യു.ജി., പി.ജി. കോഴ്സുകളിലേക്കു ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.


പ്രോഗ്രാമുകൾ : 👇🏻


🔻ബി.കോം, ബി.ബി.എ., ബി.എ. ചരിത്രം, ബി.എ. ഇംഗ്ലീഷ്, ബി.എ. സാമ്പത്തികശാസ്ത്രം, ബി.എ. സോഷ്യോളജി, ബി.എ. പൊളിറിക്കൽ സയൻസ്, ബി.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ.


പി.ജി. പ്രോഗ്രാമുകൾ:


🔻എം.എ. ഇംഗ്ലീഷ്, എം.എ. സോഷ്യോളജി, എം.എ. ഹിന്ദി, എം.കോം. ഫിനാൻസ്. എം.ബി.എ. പ്രോഗ്രാമുകൾ: എം.ബി.എ. ഫിനാൻസ്, എം.ബി .എ. ജനറൽ, എം.ബി.എ. ടൂറിസം, എം.ബി.എ. മാർക്കറ്റിങ്, എം.ബി.എ. ഇന്റർനാഷണൽ ബിസിനസ്, എം. ബി.എ. ഹ്യൂമൻ റിസോഴ്സ് മാനേ ജ്മെന്റ്, എം.ബി.എ. ഓപ്പറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേ ജ്മെന്റ്, എം.ബി.എ. ഹോസ്പിറ്റൽ മാനേജ്മെന്റ്.


🛑 ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി: ഒക്ടോബർ 20


 ▪️കോഴ്സ് ഫീസ് വിശദാംശങ്ങൾക്ക്:👇🏻

 dde.pondiuni.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

0 Comments