GATE; പരീക്ഷ ഫെബ്രുവരി 3 മുതൽ7


🔻 പുതിയ പേപ്പർ ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

▪️ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങളിലും ഉപരിപഠനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷ "ഗേ - റ്റ്' (ഗ്രാറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) 2024 ഫെബ്രുവരി 3,4,10,11 തീയതിക ളിൽ നടക്കും. 


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻

https://chat.whatsapp.com/IrS6oO5tgCQ3gFArWosI66


▪️മാർച്ച് 16നു ഫലം പ്രഖ്യാപിക്കും. 


▪️3 വർഷമാണ് സ്കോർ കാലാവധി. 


▪️പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലിക്കും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്.

🔻 ഈ മാസം 24 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്നു രിക്കും. പ്രതീക്ഷിക്കുന്നു. ഒക്ടോബർ 06 വരെ ലേറ്റ് ഫീ കൂടാതെയും ഒക്ടോബർ 13 വരെ ലേറ്റ് ഫീ യോടെയും അപേക്ഷിക്കാമെന്ന് പരീക്ഷച്ചുമതലയുള്ള ഐഐഎ സി ബെംഗളൂരു അറിയിച്ചു. 

▪️നവംബർ 7 മുതൽ 11 വരെ അപേക്ഷയിൽ വേണ്ട തിരുത്തലുകൾ വരുത്താം. അഡ്മിറ്റ് കാർഡ് ജനുവരി മൂന്നിനു ഡൗൺലോഡ് ചെയ്യാം.

🔻 പുതുതായി ഉൾപ്പെടുത്തിയ "ഡേറ്റ് സയൻസ് & ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ മൊത്തം 30 പേപ്പറുകളിൽ പരിക്ഷ നടത്തും.

▪️ എൻജിനീയറിങ് വി ഷയങ്ങൾക്കു പുറമേ കെമിസ്ട്രി, ഫിസിക്സ്, മാസ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി ആൻഡ് ജിയോ ഫിസിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നിവയുമുണ്ട്. 

▪️ഒരാൾക്കു പരമാവധി 2 പേപ്പറുകൾ എഴുതാം. ഒന്നാം ചോയ്സായി തിരഞ്ഞെടുക്കുന്ന പേപ്പർ അനുസരിച്ച് രണ്ടാം ചോ സായി എഴുതാവുന്ന പേപ്പറുക ളുടെ പട്ടിക സൈറ്റിലുണ്ട്.


🔻കൂടുതൽ വിവരങ്ങൾക്ക്👇🏻

https://gate2024.iisc.ac.in

Post a Comment

0 Comments